All Topics
Category: Kerala News

49th Kerala State Film Awards: Best Actor -Jayasurya and Soubin Shahir , Best Actress -Nimisha Sajayan, Best Character Actor – Joju George

List of awards goes as follows: Best Film – Kanthan: The Lover of Color Second Best Film – Oru NjayarazhchaBest Actor – Jayasurya (Captain and Njan Marykutty) and Soubin Shahir (Sudani from Nigeria)Best Actress – Nimisha Sajayan, Chola and Oru Kuprasidha PayyanBest Director – Shyamaprasad, Oru NjayarazhchaBest Character Actor – Joju George, Chola and JosephBest […]

Continue Reading

ഏഴ് ദിവസം കൊണ്ട് 4.55 കോടി വാരി ചാലക്കുടിക്കാരൻ ചങ്ങാതി

ഏഴ് ദിവസം കൊണ്ട് 4.55 കോടി വാരി ചാലക്കുടിക്കാരൻ ചങ്ങാതി കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കി വിനയൻ ഒരുക്കിയ ചാലക്കുടിക്കാരൻ ചങ്ങാതി തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ കലക്‌ഷൻ ഔദ്യോഗികമായി തന്നെ സംവിധായകൻ പുറത്തുവിട്ടിരിക്കുന്നു. ഏഴ് ദിവസം കൊണ്ട് 4.55 കോടിയാണ് ചിത്രം വാരിയത്. സൂപ്പർതാരങ്ങളോ യുവതാരനിരയോ ഇല്ലായിരുന്നിട്ടും ചിത്രത്തിന് ‍വമ്പൻ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നത്. മണിയോടുള്ള മലയാളികളുടെ സ്നേഹം കൂടിയാണ് വിജയത്തിന്റെ കാരണം. വർഷങ്ങളുടെ ഇടവേളകള്‍ക്കു ശേഷം വിനയന്റെ ശക്തമായ തിരിച്ചുവരവു […]

Continue Reading

ശബരിമലയിൽ മഴ ശക്തം; പമ്പ അന്നദാനമണ്ഡപത്തിൽ വെള്ളം കയറി

ശബരിമലയിൽ മഴ ശക്തം; പമ്പ അന്നദാനമണ്ഡപത്തിൽ വെള്ളം കയറി     ശബരിമല: പൂങ്കാവനത്തിൽ മഴ ശക്തമായതോടെ പന്പ പുനരുജ്ജീവന പരിപാടികൾ സ്തംഭനത്തിലേക്ക്. മഴ പെയ്താലുടനെ പുഴ കവിഞ്ഞ് മണപ്പുറത്തേക്ക് കയറുന്നു. പ്രളയത്തിൽ വൻതോതിൽ മണൽ അടിഞ്ഞ് പുഴ നികന്നതാണ് കാരണം. പുഴയുടെ വാഹകശേഷി കുറഞ്ഞു. ഏതാനും ദിവസങ്ങളായി ശക്തമായ മഴയാണ് സന്നിധാനത്തും പരസരത്തും. പുഴ കരകവിഞ്ഞ് കയറിയ വെള്ളം അന്നദാനമണ്ഡപത്തിലേക്ക് വീണ്ടും കയറി. ഇത് ശരിയായി ഇറങ്ങുന്നുമില്ല. പഴയ നടപ്പന്തൽ നിന്നയിടം ഇപ്പോൾ വെള്ളത്തിലാണ്. ഇവിടെ […]

Continue Reading

ഒക്ടോബർ ഒന്ന് :അന്താരാഷ്ട്ര വയോജന ദിനം

ഒക്ടോബർ ഒന്ന് :അന്താരാഷ്ട്ര വയോജന ദിനം October 1st the International Day of Older Persons. The theme for the 2018 celebration is “Celebrating Older Human Rights champions”. വാർധക്യം : ഒരിക്കൽ നാമെല്ലാവരും എത്തിച്ചേരേണ്ട അവസ്ഥ. ആ അവസ്ഥയിൽ എത്തുമ്പോൾ നമുക്ക് ലഭ്യമാകേണ്ട ശ്രദ്ധയും സ്നേഹവും ഉറപ്പുവരുത്താൻ ഇന്നത്തെ അഭിവന്ദ്യരെ മാനിക്കുക, ശ്രദ്ധിക്കുക, സ്നേഹിക്കുക…

Continue Reading

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ‘ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍’ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അംഗങ്ങളായ അഞ്ചംഗ ബെഞ്ചില്‍ നാലു പേര്‍ക്കും ഒരേ […]

Continue Reading

Mohanlal is the new ambassador of Kerala Blasters

Mohanlal is the new ambassador of Kerala Blasters Actor Mohanlal is the new goodwill ambassador of the ISL team Kerala Blasters, and he will also soon become a co-owner of the club. It was announced on September 26 and came as a surprise to the fans of the team, who were distraught about Sachin Tendulkar […]

Continue Reading

ആനക്കോട്ടയില്‍ ചിത്രങ്ങളെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് അനുമതി

ആനക്കോട്ടയില്‍ ചിത്രങ്ങളെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് അനുമതി ഗുരുവായൂര്‍ ദേവസത്തിന്റെ ആനത്താവളമായ പുന്നത്തൂര്‍ കോട്ടയില്‍ ചിത്രങ്ങളെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് ദേവസ്വം അനുമതി നല്‍കി. ഒക്ടോബര്‍ ഒന്നു മുതലാണ് അനുമതി നിലവില്‍ വരിക. കൂടാതെ കോട്ട നവീകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ എടുക്കുന്നതിന് 100 രൂപയും, ഹാന്‍ഡി ക്യാമിന് 1000 രൂപയുമാണ് നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചു വര്‍ഷം മുമ്പാണ് പുന്നത്തരൂര്‍ക്കോട്ടയില്‍ ക്യാമറയ്ക്കു വിലക്കേര്‍പ്പെടുത്തിയത്. പുന്നത്തൂര്‍കോട്ടയിലെ ക്ഷേത്രങ്ങളഉം നവീകരിക്കും. ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കാനായി കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപാടിന്റെ സഹായം തേടും. കൂടാതെ […]

Continue Reading

എറണാകുളത്തെ എട്ടു ഹോട്ടലിൽ നിന്നും പഴകി നാറിയ ഭക്ഷണം പിടിച്ചു : ഭക്ഷണപ്രിയർ ഈ ഹോട്ടലുകൾ ശ്രദ്ധിക്കുക

എറണാകുളത്തെ എട്ടു ഹോട്ടലിൽ നിന്നും പഴകി നാറിയ ഭക്ഷണം പിടിച്ചു എറണാകുളം ജില്ല ആസ്ഥാനത്തെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ 8 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചു. തൃക്കാക്കര,പൈപ്പ് ലൈന്‍ തുടങ്ങിയ പ്രദേശങ്ങളിലെ ഹോട്ടലുകളിലാണ് ഇന്നലെ വെളുപ്പിന് ആറര മണിമുതല്‍ ഒന്‍പതുമണിവരെയാണ് നഗര സഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ഫാത്തിമ ഹോട്ടലില്‍ നിന്നും പഴകിയ തക്കാളി ദിവസങ്ങള്‍ പഴക്കമുള്ള വട,നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ബാഗുകള്‍ എന്നിവ പിടിച്ചെടുത്തു. കാക്കനാട് പൈപ്പ് ലൈനിലെ ഷിഹാബ് […]

Continue Reading

വാഹനാപകടം: വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മകൾ മരിച്ചു; ബാലഭാസ്‌കറിനും ഭാര്യയ്ക്കും പരിക്ക്

വാഹനാപകടം: വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മകൾ മരിച്ചു; ബാലഭാസ്‌കറിനും ഭാര്യയ്ക്കും പരിക്ക്   വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് ബാലഭാസ്‌കറിന്റെ മകൾ തേജസ്വിനി ബാല (2) മരിച്ചു. ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും കാർ ഡ്രൈവർ അർജുനനും ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശ്ശൂരില്‍നിന്ന് ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടം.കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ബാലഭാസ്ക്കറും മകളും മുൻ‌ഭാഗത്തെ സീറ്റിലാണിരുന്നിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം […]

Continue Reading